സ്പര്‍ശ് പേള്‍ കോട്ടയത്തും

Web Desk
0 Min Read

കോട്ടയം: അടുക്കള, കുളിമുറി തുടങ്ങിയവയുടെ നിര്‍മാണത്തില്‍ ഫോസറ്റ് ഉപകരണങ്ങളുടെ ആവശ്യകത മുന്നില്‍ക്കണ്ട് സ്പര്‍ശ് പേള്‍ ഉത്പന്നങ്ങള്‍ കോട്ടയത്തും വിതരണം ആരംഭിച്ചു.

city exchange

സിസ്റ്റേണ്‍, സീറ്റ് കവര്‍, കാബിനറ്റ്, പിടിഎംടി ടാപ്, കണക്ഷന്‍ പൈപ്പുകള്‍, കിച്ചന്‍ സിങ്ക്, ഹെല്‍ത്ത് ഫോസെറ്റ്, സോപ്പ് ഡിസ്പെന്‍സര്‍ തുടങ്ങിയ വ്യത്യസ്ത ഉത്പന്നങ്ങളാണ് സ്പര്‍ശ് പേളിലുള്ളത്. കോട്ടയത്ത് കെ ജി എന്‍ ട്രേഡേഴ്സിലാണ് സ്പര്‍ശ് പേള്‍ ഉത്പന്നങ്ങള്‍ ലഭിക്കുക. ഫ്ളോഷീല്‍ഡ് പൈപ്പുകള്‍, ഫിറ്റിങ്സ് എന്നിവയും ഇപ്പോള്‍ പേള്‍ പ്രസിഷന്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

TAGGED:
Share This Article
Leave a Comment
error: Content is protected !!