പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഗരന്‍ഗാവോ ആഘോഷിച്ചു

Web Desk
0 Min Read

ദോഹ: പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഗരന്‍ഗാവോ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി വ്യത്യസ്ത പരിപാടികളാണ് ആവിഷ്‌ക്കരിച്ചത്.

city exchange

ഫേസ് പെയിന്റിംഗ്, റാംപ് വാക്ക്, സമ്മാന വിതരണം തുടങ്ങി നിരവധി പരിപാടികള്‍ ഗരന്‍ഗാവോയുടെ ഭാഗമായി അരങ്ങേറി. ഗരന്‍ഗാവോയുമായി ബന്ധപ്പെട്ട് പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിരവധി ഉത്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ട് വില പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!