വ്യാജ തൊഴില്‍ അവസരങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സുപ്രിം കമ്മിറ്റി

Web Desk
0 Min Read

ദോഹ: സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ തൊഴില്‍ അവസരങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മുന്നറിയിപ്പ് നല്കി. തൊഴില്‍ അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സുപ്രിം കമ്മിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിക്കുക.

city exchange


മറ്റേതെങ്കിലും വെബ്‌സൈറ്റുകളിലോ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലോ കാണുന്ന തൊഴിലവസരങ്ങളെല്ലാം അസത്യവും അത്തരം വിവരങ്ങളെല്ലാം വ്യാജമായിരിക്കുമെന്നും സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!