അധ്യാപക ദിനാഘോഷം നടത്തി

Web Desk
1 Min Read

ആലുവ: ആലുവ വിദ്യാഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം അന്‍വര്‍ സാദത്ത് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അധ്യക്ഷത വഹിച്ചു.

city exchange

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ആലുവ എസ് എന്‍ ഡി പി പ്രിന്‍സിപ്പാളുമായിരുന്ന സീമ കനകാംബരന്‍ അധ്യാപക ദിന സന്ദേശം നല്‍കി. വിദ്യാഭ്യാസ ഓഫീസര്‍ ഷീല എം
എന്‍, ആലുവ എ ഇ ഒ സനൂജ ഷംസു, പറവൂര്‍ എ ഇ ഒ നിഖില ശശി, അങ്കമാലി എ ഇ ഒ സീന പോള്‍, ബി പി സിമാരായ സോണിയ ആര്‍ എസ്, പ്രേംജിത്ത് കെ എസ്, ഷിനി കെ എന്‍, എച്ച് എം ഫോറം സെക്രട്ടറിമാരായ നവാസ് സി ഐ, ശ്രീജിത്ത് അശോക്, വിവിധ സംഘടന പ്രതിനിധികരിച്ച് എന്‍ അശോകന്‍, മാര്‍ട്ടിന്‍ ജോസഫ്, സിബി അഗസ്റ്റ്യന്‍, ഇ ഐ സിറാജ്, ആന്റണി ജോസഫ്, ആര്‍ ആശാലത, റഹീം പേരേപറമ്പില്‍, മുര്‍ഷിദ് എളയൂര്‍, സന്ദീപ് കെ എസ് തുടങ്ങിയവര്‍ പങ്കെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ ദിവ്യ ദിവാകരന്‍ കൃതജ്ഞത അറിയിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!