

ആലുവ: യു സി കോളേജ് നന്മ റസിഡന്‍സിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ടി കെ അവരാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുജിത രാജേഷ് സ്വാഗതവും ട്രഷറര്‍ വാഹിദ ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി വാഹിദ ഷംസുദ്ദീന്‍ (പ്രസിഡന്റ്), ദിവ്യ അനില്‍കുമാര്‍, സ്വപ്‌ന എന്‍ നായര്‍ (വൈസ് പ്രസിഡന്റ്), സുജിത രാജേഷ് (ജനറല്‍ സെക്രട്ടറി), ഷാമില ഷിജാദ്, അഞ്ജു ജെയ്‌മോന്‍ (ജോ സെക്ര), ബിനു കൃഷ്ണകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
