പന്ത്രണ്ടിന് മുകളില്‍ പ്രായമുള്ള വാക്‌സിനെടുത്ത കുട്ടികള്‍ക്കും ഉംറ വിസ

Web Desk
0 Min Read

ദോഹ: ഉംറക്ക് പോകാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് സന്തോഷവാര്‍ത്ത. നിലവില്‍ 18 വയസ്സു വരെയുള്ളവര്‍ക്കാണ് ഉംറ വിസ അനുവദിച്ചിരുന്നതെങ്കില്‍ കോവിഡ് വാക്‌സിനെടുത്ത 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഉംറ വിസ അനുവദിച്ചു തുടങ്ങിയതായി ഹമ്മാദി ഹജ്ജ് ഗ്രൂപ്പ് അറിയിച്ചു.

city exchange

നിലവില്‍ വിമാനത്തില്‍ മാത്രമാണ് ഉംറയ്ക്ക് യാത്ര അനുവദിക്കുന്നത്. അടുത്ത മാസം മുതല്‍ കര മാര്‍ഗ്ഗവും ഉംറ അനുവദിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!