വര്‍മ്മ ക്രിസ്റ്റല്‍ കല്ലിടല്‍ കര്‍മം നടത്തി

Web Desk
1 Min Read

കൊച്ചി: വര്‍മ്മ ഹോംസിന്റെ പുതിയ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ടായ വര്‍മ്മ ക്രിസ്റ്റലിന്റെ കല്ലിടല്‍ കര്‍മം തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനു സമീപത്തെ പ്രൊജക്ട് സൈറ്റില്‍ നടന്നു. വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ കല്ലിടല്‍ കര്‍മം നിര്‍വഹിച്ചു.

city exchange

വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ അനില്‍ വര്‍മ്മ, ഫിനാന്‍സ് ആന്റ് എച്ച് ആര്‍ സീനിയര്‍ മാനേജര്‍ കെ എസ് ജിതേഷ്, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, വാര്‍ഡ് കൗണ്‍സിലര്‍ ആന്റണി ജോ വര്‍ഗ്ഗീസ്, പര്‍ച്ചേസ് സീനിയര്‍ മാനേജര്‍ രേഖ പ്രമോദ്, പ്രൊജക്ട്‌സ് ജി എം ബിന്ദു നൈനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!