വര്‍മ്മ പ്രൈം ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

കൊച്ചി: വര്‍മ്മ ഹോസിന്റെ വൈറ്റിലയിലെ ലക്ഷ്വറി പ്രൊജക്ട് വര്‍മ്മ പ്രൈമിന്റെ ഉദ്ഘാടനം പ്രൊജക്ട് സൈറ്റില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി നിര്‍വഹിച്ചു.

city exchange

തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ രമാ സന്തോഷ്, കൗണ്‍സിലര്‍ ഷോണിമ നവീന്‍, വര്‍മ്മ ഹോംസ് എം ഡി കെ അനില്‍ വര്‍മ്മ, പര്‍ച്ചേയ്സ് സീനിയര്‍ മാനേജര്‍ രേഖ പ്രമോദ്, ജി എം പ്രൊജക്ട്സ് ബിന്ദു നൈനാന്‍, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, ജി എം മാര്‍ക്കറ്റിംഗ് ആന്റ് കസ്റ്റമര്‍ കെയര്‍ സുരേഷ് ടി എസ്, സീനിയര്‍ മാനേജര്‍ ഫിനാന്‍സ് ആന്റ് എച്ച് ആര്‍ ജിതേഷ് കെ എസ്, ഓപ്പറേഷന്‍സ് മാനേജര്‍ വൈശാഖ് വര്‍മ്മ, മാനേജര്‍ പ്ലാനിംഗ് ആരതി വര്‍മ്മ, വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!