ഹോട്ട് ആന്റ് കൂള്‍ റെസ്‌റ്റോറന്റിന്റെ ഈറ്റ് ആന്റ് വിന്‍ പ്രമോഷന്‍

Web Desk
0 Min Read

ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ഈറ്റ് ആന്റ് വിന്‍ പ്രമോഷനുമായി ഹോട്ട് ആന്റ് കൂള്‍.

city exchange

ബലി പെരുന്നാളിന്റെ മൂന്ന് ദിവസങ്ങളില്‍ ഹോട്ട് ആന്റ് കൂളിന്റെ ഏത് ശാഖയില്‍ നിന്നും 50 റിയാലിന് ഡൈന്‍ ഇന്നോ ടേക്ക് എവേയോ ആയി ഭക്ഷണം വാങ്ങുന്നവര്‍ക്കാണ് പ്രമോഷനില്‍ പങ്കെടുക്കാനാവുക.

ജൂണ്‍ 28, 29, 30 തിയ്യതികളില്‍ നടക്കുന്ന പ്രമോഷനിലെ വിജയികളെ ജൂലൈ രണ്ടിനാണ് തെരഞ്ഞെടുക്കുക.

വിജയികളെ കാത്തിരിക്കുന്നത് വാട്ടര്‍ തീം പാര്‍ക്കിലേക്കുള്ള സൗജന്യ ഫാമിലി ടിക്കറ്റുകളാണ്. പത്ത് ഫാമിലികളെയാണ് വിജയികളായി തെരഞ്ഞെടുക്കുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!