വര്‍മ്മാ ഹോംസ് പൂജപ്പുര പ്രൊജക്ട് ഉദ്ഘാടനം ചെയ്തു

Web Desk
1 Min Read

തിരുവനന്തപുരം: വര്‍മ്മാ ഹോംസിന്റെ തിരുവനന്തപുരം പൂജപ്പുര പ്രൊജക്ട് വര്‍മ്മാ ഡോ. പൈസ് ലെഗസി മോഡല്‍ അപാര്‍ട്ട്‌മെന്റ് ഉദ്ഘാടനം വര്‍മ്മാ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു. വര്‍മ്മാ ഹോംസ് എം ഡി കെ അനില്‍ വര്‍മ്മ, പ്ലാനിംഗ് മാനേജര്‍ ആരതി വര്‍മ്മ, ഓപറേഷന്‍സ് ഹെഡ് വൈശാഖ് വര്‍മ്മ, പര്‍ച്ചേയ്‌സ് സീനിയര്‍ മാനേജര്‍ രേഖ പ്രമോദ്, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, സെയില്‍സ് മാനേജര്‍ സുരേഷ് ജെ എന്നിവര്‍ പങ്കെടുത്തു.

city exchange

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

- Advertisement -
Ad image

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!