
കൊച്ചി: ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ് 10 വിജയി ശിവപ്രിയ സുരേഷിന് വര്‍മ്മ ഹോംസ് നല്കുന്ന 50 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മയുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ കൈമാറി. വൈസ് പ്രസിഡന്റുമാരായ ആരതി വര്‍മ്മ, വൈശാഖ് വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.

