സബര്‍മതി കള്‍ച്ചറല്‍ ട്രസ്റ്റ് ഭാരവാഹികള്‍

Web Desk
0 Min Read

അങ്കമാലി: സബര്‍മതി കള്‍ച്ചറല്‍ ട്രസ്റ്റ് അങ്കമാലിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. കെ എസ് ഷാജി (ചെയര്‍മാന്‍), സെബി കിടങ്ങേന്‍, ജേക്കബ് കോട്ടക്കല്‍, അഡ്വ. അല്‍ഫോന്‍സ ഡേവിസ് (വൈസ് ചെയര്‍മാന്‍മാര്‍), ജോസഫ് തോമസ് (ജനറല്‍ സെക്രട്ടറി), രാജേഷ് വട്ടോളി, ജെസ്മി ജിജോ, റോയി വര്‍ഗീസ് (ജോയിന്റ് സെക്രട്ടറിമാര്‍), അഡ്വ. ജോസന്‍ ജേക്കബ് (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.

city exchange
Share This Article
Leave a Comment
error: Content is protected !!