ലോക പ്രമേഹദിനം ആചരിച്ചു

Web Desk
0 Min Read

ആലുവ: കീഴ്മാട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കനക പോളി പാക്ക് പ്രൈവറ്റ് ലിമിറ്റഡില്‍ ജീവിതശൈലീ രോഗനിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വാര്‍ഡ് അംഗം സിന്ധു കുര്യന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ഷിജി കെ പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

city exchange

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് രേഖ, ക്ലിഫി ജോസഫ്, ടിന്റു റെബേറോ, എ വിജിത, എന്‍ ഇ രഹ്ന, കമ്പനി മാനേജര്‍ സി ജി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!