മെസ്‌ക്കോ അബൂബക്കര്‍ പുരസ്‌കാരം സമ്മാനിച്ചു

Web Desk
0 Min Read

കോഴിക്കോട്: പുരോഗമന ആശയങ്ങള്‍ സമൂഹത്തില്‍ പ്രായോഗിക വല്‍ക്കരിക്കാന്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് മെസ്‌ക്കോ അബൂബക്കര്‍ സാഹിബെന്ന് ഡോ. ഹുസൈന്‍ മടവൂര്‍.
ജീവകാരുണ്യ,സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പ്രവര്‍ത്തകനുള്ള മെസ്‌ക്കോ അബൂബക്കര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എര്‍പ്പെടുത്തിയ 10001 രൂപയും ശിലാഫലകവും അടങ്ങുന്ന പ്രഥമ പുരസ്‌ക്കാരം കെ.പി.ഉമ്മറിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange


എഞ്ചിനിയര്‍. പി.സിക്കന്തര്‍ അധ്യക്ഷത വഹിച്ചു. റസൂല്‍ ഗഫൂര്‍, എഞ്ചിനിയര്‍ കെ.ഫൈസല്‍ ,എഞ്ചിനിയര്‍ മമ്മത് കോയ, പി.പി.അബ്ദുറഹിം, ഐ.പി.അബ്ദുള്‍ സലാം, ഫിസുലി.കെ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!