രാമന്തളി മുസ്ലിം ജമാഅത്ത് നബിദിനാഘോഷം

Web Desk
0 Min Read

രാമന്തളി: രാമന്തളി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിബിദിനം ആഘോഷിച്ചു. മദ്റസ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മഹല്ല് പ്രസിഡന്റ് ഇ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് അബൂ ഫിദ റഷാദി നബിദിന സന്ദേശം നല്‍കി. ശേഷം 17 ശുഹദാ മഖാം, തെക്കുമ്പാട് മഖാം സിയാറത്ത് നടത്തി. ജമാഅത്ത് കമ്മിറ്റി അംഗങ്ങള്‍, മുഅല്ലിമീങ്ങള്‍, മറ്റ് നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!