

കോഴിക്കോട്: പരേതനായ പുത്തന്‍ വീട്ടില്‍ അബൂബക്കര്‍ കോയയുടെ പുത്രിയും പരേതനായ സെയില്‍സ് ടാക്സ് കമ്മീഷണര്‍ എ വി ഉസ്മാന് കോയയുടെ ഭാര്യയുമായ പുതിയ നാലകത്ത് മാളിയക്കല്‍ സൈനബി (87) പന്നിയങ്കര ക്രസന്റില്‍ നിര്യാതയായി.

മക്കള്‍: ഫസല്‍ മുഹമദ് (ഡെ. മാനേജര്‍, ന്യൂ ഇന്ത്യാ അഷ്വറന്‍സ്), ഹിഫ്സുല്‍ റഹ്മാന് (ജെ എസ് ക്രിമിനല്‍ കോടതി), ജാഫര്‍ സാദിഖ് (ടോപ് മോട്ടോര്‍സ്). മരുമക്കള്‍: ഫൗസിയ എ എം, സിനിയ കെ, റുബീന സി പി എം.
സഹോദരങ്ങള്‍: പരേതരായ പി എന്‍ എം ആലിക്കോയ, കദീശബി, മറിയംബി. ഖബറടക്കം കണ്ണംപറമ്പില്‍ നടത്തി.
