കരിയാടന്‍ അബ്ദുല്ല നിര്യാതനായി

Web Desk
1 Min Read

തലശ്ശേരി: രണ്ടാം ഗേറ്റിന് സമീപം ടി സി ഹൗസില്‍ താമസിക്കുന്ന കരിയാടന്‍ അബ്ദുല്ല (85) നിര്യാതനായി. ഖബറടക്കം വൈകിട്ട് ആറിന് സൈദാര്‍പള്ളി ഖബര്‍സ്ഥാനില്‍. ദീര്‍ഘകാലം മദ്രാസില്‍ ടിംബര്‍ വ്യാപാര സ്ഥാപനമായ മദ്രാസ് പേക്കേഴ്‌സ് നടത്തിയിരുന്നു.
ഭാര്യ: തച്ചരക്കല്‍ കണ്ണോത്ത് ഖദീജ. മക്കള്‍: ടി സി സര്‍ഫാസ് (സഊദി), ടി സി മുഹമ്മദ് സഫര്‍ (ഒമാന്‍), ആയിഷ ശബ്‌നം (ഷാര്‍ജ). മരുമക്കള്‍: റസീന (തലശ്ശേരി), റാഹിദ (തലശ്ശേരി), റിഫാഖ് (ഷാര്‍ജ). പിതാവ്: പരേതനായ തച്ചരക്കല്‍ കണ്ണോത്ത് പീടികക്കണ്ടി മമ്മു. മാതാവ്: പരേതയായ കരിയാടന്‍ ബീച്ചുമ്മ. സഹോദരങ്ങള്‍: അബ്ദുല്‍ ഗനി (കണ്ണൂര്‍), പരേതരായ അബ്ദുല്‍ ശുക്കൂര്‍, ഫാത്തിമത്ത് സുഹറ, മഹമ്മൂദ്.

city exchange
Share This Article
Leave a Comment
error: Content is protected !!