സ്മരണിക പ്രകാശനം ചെയ്തു

Web Desk
0 Min Read

വടകര: സാമൂഹിക മത രാഷ്ട്രീയ പ്രവര്‍ത്തകനായ മണ്ടോടി ഇബ്രാഹിം ഹാജി സ്മരണിക മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ സൂപ്പി കൈനാടത്ത് മക്ക അബ്ദുറഹ്മാന് നല്‍കി പ്രകാശനം ചെയ്തു. വി പി മൊയ്തു അധ്യക്ഷത വഹിച്ചു. വി പി സി മൊയ്തു, ടി കെ അബ്ദുല്ല മാസ്റ്റര്‍, രവി മണ്ടോടി, യൂസഫ് മൗലവി, സമദ് ദാരിമി മുതലയവര്‍ പ്രസംഗിച്ചു, ഉസ്മാന്‍ വി പി സ്വാഗതവും സഫീര്‍ കെ നന്ദിയും പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!