
ദോഹ:

ഓട്ടോസര്‍വീസസ് ആന്റ് സ്പെയര്‍പാര്‍ട്സ് സ്ഥാപനമായ ഹൈ റവ് അബ്ദുറസാഖ് മുസല്യാര്‍ പറവണ്ണ ഉദ്ഘാടനം ചെയ്തു. ബര്‍വ വില്ലേജില്‍ ബില്‍ഡിംഗ് 18 ഷോപ്പ് 51 ആണ് ഹൈ റവ്.
എന്‍ജിന്‍ ഓയില്‍ ചെയ്ഞ്ച്, ട്രാന്‍സ്മിഷന്‍ ഓയില്‍ ചെയ്ഞ്ച്, മെക്കാനിക്കല്‍ മെയിന്റനന്‍സ്, ഇലക്ട്രിക്കല്‍ മെയിന്റനന്‍സ്, കംപ്യൂട്ടര്‍ ഡയഗ്‌നോസ്റ്റിക്ക്, ഫ്യുവല്‍ ഇഞ്ചക്ടര്‍ സര്‍വീസ്, ബ്രേക്ക് ഡിസ്‌ക് പോളിഷ്, എ സി റിപ്പയര്‍ വര്‍ക്സ് തുടങ്ങിയ സേവനങ്ങളും ബാറ്ററി, എല്ലാവിധ ലൂബ്രിക്കന്റുകള്‍, എല്ലാവിധ സ്പെയര്‍പാര്‍ട്സുകളും ഇവിടെ ലഭ്യമായിരിക്കും. ഉദ്ഘാടന ചടങ്ങില്‍ മുഹമ്മദ് റിയാസ്, ഉമര്‍ മുഖ്താര്‍, ജാബിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

