
നാദാപുരം:

വാണിമേല്‍ കവുങ്ങുംതോട്ടത്തില്‍ കുടുംബത്തിലെ മൊയാട്ട് താമസിക്കും പുതിയോട്ടില്‍ കുട്യാലി നിര്യാതനായി.മക്കള്‍ : അസ്മ, സല്‍മ,നജ്മ, ഷമീമ ജാമാതാക്കള്‍: പാരേതനായ പിലാറായി മൊയ്തു, ദാവൂദ് കൊമത്ത് ( താനക്കോട്ടൂര്‍ ), റഹീം വയലുംകര ( വാണിമേല്‍ ) .സഹോദരങ്ങള്‍ : പരേതനായ പി വി കുഞ്ഞബ്ദുല്ല ഹാജി , ഖദിയ മരുതേരി , ആസ്യ പാറോള്ളതില്‍ , മാമി മരുതേരിപറമ്പത്ത് , ഹമീദ് പുതിയോട്ടില്‍.

