

കോഴിക്കോട്: ദേശീയ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി ജനവരി 15ന് സുരക്ഷാ പാലിയേറ്റീവ് സൊസൈറ്റി മാത്തോട്ടം സ്‌ക്വാഷ് ഹാളില്‍ ഏകദിന പരിശീലന ക്യാമ്പ് നടത്തി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വാടിയില്‍ നവാസ് ഉദ്ഘാടനം ചെയ്തു.

ചന്ദ്രശേഖരന്‍, മഞ്ജു സിസ്റ്റര്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു. ഓമനലതയുടെ അധ്യക്ഷത വഹിച്ചു. നാസര്‍ സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
