

കൊച്ചി: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി എറണാകുളം ടൗണ്‍ ഹാളില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, അബ്ദുസലാം മൗലവി, മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്, കെ എം അബ്ദുല്‍ മജീദ്, ഹൈബി ഈഡന്‍ എം പി,. എം എന്‍ രാധാകൃഷ്ണന്‍, കൊച്ചി മേയര്‍ അഡ്വ. അനില്‍ കുമാര്‍, അഡ്വ. വി വി ജോഷി, ടി എ അഹമ്മദ് കബീര്‍, ഫാദര്‍ ജോസ് കിലുക്കന്‍, വി കെ ഇബ്രാഹിം കുഞ്ഞ്, എന്‍ കെ അലി എന്നിവര്‍ പ്രസംഗിച്ചു.
