നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു

Web Desk
0 Min Read

കൊച്ചി: സിനിമാ- സാരിയല്‍ താരം ബേബി സുരേന്ദ്രന്‍ (പ്രസന്ന- 63) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കലൂര്‍ സ്വദേശിയാണ്.
എന്റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, ഇന്നലെകളില്ലാതെ, വാദ്ധ്യാര്‍, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു എസ് എ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. തിമിരത്തിലാണ് അവസാനമായി അഭിനയിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!