Connect with us

NEWS

റഹ്മാന്റെ മാതാവ് അന്തരിച്ചു

Published

on


ചെന്നൈ: ചലച്ചിത്ര താരം റഹ്മാന്റെ മാതാവ് സാവിത്രി അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബാംഗ്ലൂരിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച രാവിലെ നിലമ്പൂരില്‍. ഭര്‍ത്താവ് പരേതനായ കെ എം എ റഹ്മാന്‍. മകള്‍: ഡോ. ഷമീം (ബാംഗ്ലൂര്‍).


error: Content is protected !!