പുസ്തകം പ്രകാശനം ചെയ്തു

Web Desk
0 Min Read

തിരുവനന്തപുരം: അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ രചിച്ച മാറ്റത്തിന്റെ ശാസ്ത്രം മരിക്കുമോ എന്ന പുസ്തകം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു പുസ്തകം സ്വീകരിച്ചു.

city exchange

മന്ത്രി ജി ആര്‍. അനില്‍, ഹനീഫാ റാവുത്തര്‍, സി പി ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, സി ദിവാകരന്‍, അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!