

റിയാദ്: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ 2022- 24 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എന്‍ജിനിയര്‍ വഹീദുദ്ദീന്‍ കാട്ടുമുണ്ട (പ്രസി), നസ്‌റുല്ല കൊല്ലം (സെക്ര), ജമാല്‍ കൈപ്പമംഗലം (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ഉബൈദുറഹ്മാന്‍ പാലക്കാട്, സമീര്‍ പി എച്ച്, ബിജു ബക്കര്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും നൗഷാദ് എം വി, മുജീബുറഹ്മാന്‍ കുഴിപ്പുറം, അയ്യൂബ് സി കടലുണ്ടി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരുമാണ്.

ഉമര്‍ മൗലവി മങ്കട അഡൈ്വസറി ബോഡ് ചെയര്‍മാനും റാസി സി ഇ വി, മൂസക്കുട്ടി, സ്വാദിഖ് അബ്ദുല്ല, ഫുആദ് എന്നിവര്‍ അഡൈ്വസറി അംഗങ്ങളുമാണ്.
വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ഷാജി കരുവാറ്റ, അന്‍സാര്‍ കടലുണ്ടി, ഷിയാസ് മീമ്പറ്റ, നൗഷാദ് പി പി, ശബീര്‍ ചിറമ്മല്‍, ശബീര്‍ വെള്ളാടത്ത്, സുനീര്‍ എം പി, ആദില്‍, അജ്മല്‍ കൊളക്കാടന്‍, അശ്‌റഫ് ചിറമ്മല്‍, നസീം അബ്ദുറഹ്മാന്‍, നൗഷാദ് കൊല്ലം എന്നിവരെ തെരഞ്ഞെടുത്തു. സിദ്ധീഖ് ആലിക്കല്‍, ശബീര്‍ ചിറമ്മല്‍, മുജീബുറഹ്മാന്‍ തയ്യില്‍, നൗഷാദ് എം വി, അയ്യൂബ് കടലുണ്ടി എന്നിവരാണ് നാഷണല്‍ കൗണ്‍സിലര്‍മാര്‍.
ദമ്മാം സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി കണ്ടെത്തിയ 39 അംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയാണ് ഇസ്‌ലാഹി സെന്ററിനെ നയിക്കുവാന്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയത്. നാഷണല്‍ കമ്മിറ്റി പ്രതിനിധികളായ ഉബൈദ് കക്കോവ്, അന്‍സാരി അല്‍ ഖോബാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഉമ്മര്‍ മൗലവി മങ്കട, ഫോക്കസ് ദമ്മാം സി ഒ ഒ നസീം അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

