കൊച്ചി: മുന്‍കാല മാധ്യമ പ്രവര്ത്തകന് ബേബി ജോണ്‍ ജോസഫ് (63) നിര്യാതനായി. ദീര്‍ഘകാലം ദീപിക ദിനപത്രത്തിന്റെ കൊച്ചി മേഖല റിപ്പോര്‍ട്ടറായിരുന്നു. കുറച്ചു കാലം എറണാകുളം പ്രസ്സ് ക്ലബ് റോഡ് കേന്ദ്രീകരിച്ചു വാര്‍ത്താ എജന്‍സി നടത്തിയിരുന്നു.

Sign in to your account