കൊലപാതകം നടന്ന വീട് എം എല്‍ എ സന്ദര്‍ശിച്ചു

Web Desk
0 Min Read

ആലുവ: കീഴ്മാട് എടയപ്പുറത്ത് കൊലപാതകം നടന്ന വീട് അന്‍വര്‍ സാദത്ത് എം എല്‍ എ സന്ദര്‍ശിച്ചു. സംഭവം അതിദാരുണമാന്നെന്നും വളരെ ഞെട്ടലോടെയാണ് കേട്ടതെന്നും എം എല്‍ എ പറഞ്ഞു.

city exchange

കൊല്ലപ്പെട്ട പോള്‍സന്റെ പിതാവിനെ കണ്ട എം എല്‍ എ വിവരങ്ങള്‍ ആരായുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസ്സി സെബാസ്റ്റ്യന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണി ക്രിസ്റ്റഫര്‍ എന്നിവരും എം എല്‍ എയുടെ കൂടെയുണ്ടായിരുന്നു.

Share This Article
Leave a Comment
error: Content is protected !!