

തിരുവനന്തപുരം: ‘പൊക’ എന്ന ടൈറ്റിലില്‍ പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് വിഷയത്തില്‍ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി അരുണ്‍ അയ്യപ്പന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പ്രമുഖ താരങ്ങളോടൊപ്പം സവിത സാവിത്രി, ജാനകി ദേവി, സന്ധ്യാ നായര്‍, ബേബി സേറ, ഇഷിത സുധീഷ്, ജോണി എം എല്‍, സാബു ബാര്‍ട്ടണ്‍ഹില്‍, എം സജീവ്, കൃഷ്ണദാസ്, അരുണ്‍ ഭായ്, ബിജു ബാഹുലേയന്, അനില്‍ മാസ്, സന്തോഷ് നിര്‍മ്മിതി, ലിബിന് നെടുമങ്ങാട്, ഷംനാദ് ഷെരീഫ്, സുധീഷ് തമലം തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സിനിമാട്ടോഗ്രാഫി: മനു ബാലക്, എഡിറ്റര്‍: എം എസ് അയ്യപ്പന് നായര്‍, ഗാനരചന: കവി പ്രസാദ് ഗോപിനാഥ്, അരുണ്‍, സംഗീതം: ജോസ് ബപ്പയ്യ, കലാസംവിധാനം: ആദര്‍ശ് ഉത്തരംകോട്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ശ്രീകുമാര്‍ പെരുന്താന്നി, അസോസിയേറ്റ് ഡയറക്ടര്‍: ദിനേഷ് നെടുമങ്ങാട്, അസിസ്റ്റന്റ് ഡയറക്ടര്‍: സഞ്ജയ് എസ് എ,
കോസ്റ്റ്യൂമര്‍: സന്തോഷ് നിര്‍മ്മിതി, മേക്കപ്പ്: സുധീഷ് എരുവായില്‍, സൗണ്ട് ഡിസൈന്‍: രഞ്ജിത്ത് രാജഗോപാല്‍, അരുണ്‍ വര്‍മ്മ (സ്റ്റാര്‍ ഫോര്‍ച്ച്യൂണ്‍ മൂവി), സ്റ്റില്‍സ്: ഷാലു പേയാട്, പി ആര് ഒ: റഹിം പനവൂര്‍, വി എഫ് എക്സ്: ഐഡിയന്റ്സ് മോഷന്‍ ഡിസൈന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എം സജീവ്, അസോസിയേറ്റ് എഡിറ്റര്‍: ദിനേഷ് ദിനു, സ്പോട്ട് എഡിറ്റര്‍: മനു കൃഷ്ണ, ക്യാമറ അസോസിയേറ്റ്: എബിന് തോമസ് പെരുന്തല്‍മണ്ണ, തോമസ്, പോസ്റ്റര്‍ ഡിസൈന്‍: അമല്‍ എസ് ഹരി, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു ശേഷം എം എസ് അയ്യപ്പന് നായര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രമാണിത്.
