

കോഴിക്കോട്: മാര്‍ഗരറ്റ് മസ്‌ക്രനിയാസ് (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ആര്‍ ഡി മസ്‌ക്രനിയാസ് (സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്‌ക്കൂള്‍ ലൈബ്രറേറിയന്‍). മക്കള്‍: പ്രസില്ല സതീശന്‍ (ഡോക്ടര്‍, ഗവണ്‍മെന്റ് വടകര ഹോസ്പിറ്റല്‍), പാട്രിക്ക് (യു എസ് എ), പരേതനായ ജോര്‍ജ്ജ്, ആല്‍ഫ്രഡ് (ഫോട്ടോഗ്രാഫര്‍), പെട്രീഷ്യ (ഫെഡറല്‍ ബാങ്ക് എറണാകുളം). മരുമക്കള്‍: ഇ സി സതീശന്‍ (എ ഐ ടി യു സി ജില്ല പ്രസിഡന്റ്), ഷൈബി ചാക്കോ (യു എസ് എ), ജൂലി ജോര്‍ജ് (ഹൈദരബാദ്), ടോണി മോന്തോ (ക്യൂ ലൈവ് ടെക്‌നോളജീസ്, കൊച്ചി).

