യൂത്ത് കോണ്‍ഗ്രസ് തെരുവ് വിചാരണ നടത്തി

Web Desk
0 Min Read

ആലുവ: യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയത്തിനെതിരെ ആലുവയില്‍ തെരുവ് വിചാരണ നടത്തി. മഹാമാരിയുടെ കാലത്ത് നടത്തിയ പി പി ഇ കിറ്റ് അഴിമതിയും സര്‍ക്കാരിന്റെ ധനവിനിയോഗ ധൂര്‍ത്തും സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്.

city exchange

കടക്കെണിയിലേക്ക് സംസ്ഥാനം പോകുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഈ മേഖലയില്‍ ഒന്നും ഇടപെടല്‍ നടത്താന്‍ സാധിക്കാത്ത മുഖ്യമന്ത്രി രാജി വെക്കണമെന്ന് തെരുവ് വിചാരണ ഉദ്്ഘാടനം ചെയ്ത് ബെന്നി ബെഹന്നാന്‍ എം പി പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അധ്യക്ഷത വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!