ചുമട്ടു തൊഴിലാളി നിയമത്തിലെ അപാകത പരിഹരിക്കണം

Web Desk
1 Min Read

ആലുവ: കേരള ചുമട്ടു തൊഴിലാളി നിയമത്തില്‍ നിലവിലെ അപാകത പരിഹരിക്കണമെന്ന് മേഖല ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (ഐ എന്‍ ടി യു സി) മേഖല വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാര്‍ ഇതിനു തയ്യാറായില്ലെങ്കില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജോര്‍ജ് പറഞ്ഞു. വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

യോഗത്തില്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ആല്‍ഫിന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷമീര്‍ പിലാപ്പിളളി, പി വി ശശി, അഭിലാഷ് ബാബു, കെ കുട്ടപ്പന്‍, വി എസ് രാജന്‍, ഹിനു ഡൊമനിക്, കെ ആര്‍ ജിജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

TAGGED:
Share This Article
Leave a Comment
error: Content is protected !!