ഖത്തറില്‍ താപനില താഴേക്ക്

Web Desk
0 Min Read

ദോഹ: ഡിസംബര്‍ 25 മുതല്‍ താപനിലയില്‍ ക്രമാനുഗതമായ കുറവുണ്ടാകും.
വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനം മൂലം തണുപ്പ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!