ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ യാത്ര കൊച്ചി മെട്രോ പിന്‍വലിച്ചു

Web Desk
1 Min Read

കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുണ്ടായിരുന്ന സൗജന്യ യാത്ര കൊച്ചി മെട്രോ പിന്‍വലിച്ചു. ഭിന്നശേഷിക്കാര്‍ക്കൊപ്പമുള്ളയാള്‍ക്ക് പകുതി നിരക്കെന്ന ഇളവും പിന്‍വലിച്ചു. കോവിഡ് കാലത്ത് മാത്രം നടപ്പാക്കിയ ഇളവാണിതെന്നാണ് കൊച്ചി മെട്രോ പറയുന്നത്.

city exchange

ഭിന്നശേഷിക്കാര്‍ക്ക് സീറ്റ് സംവരണം ഉള്‍പ്പെടെയുള്ള മറ്റ് സൗജന്യങ്ങള്‍ കൊച്ചി മെട്രോ തുടരും. രാജ്യത്തെ മറ്റ് മെട്രോകളിലും ഭിന്നശേഷിക്കാര്‍ക്ക് സൗജന്യവും ഒപ്പമുള്ളയാള്‍ക്ക് പകുതി ചാര്‍ജുമില്ലെന്നും കൊച്ചിയില്‍ മാത്രമാണ് ഇത് അനുവദിച്ചിരുന്നതെന്നും കെ എം ആര്‍ എല്‍ അറിയിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

TAGGED:
Share This Article
Leave a Comment
error: Content is protected !!