എന്നുയിരേ റിലീസ് ആഗസ്ത് 17ന് മ്യൂസിക്ക് 247ല്‍

Web Desk
0 Min Read

ദുബൈ: എന്‍ 4 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നീതു എസ് നായര്‍ നിര്‍മിച്ച് അജിംഷ അന്‍വര്‍ഷ സംവിധാനം നിര്‍വഹിച്ച എന്നുയിരേ മ്യൂസിക്ക് ഹൃസ്വചിത്രം ആഗസ്ത് 17ന് വൈകിട്ട് അഞ്ച് മണിക്ക് മ്യൂസിക്ക് 247 യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങും. കാര്‍ത്തിക്ക് ആലപിച്ച മനോഹരമായ പ്രണയഗാനം എന്നുയിരേയുടെ പ്രത്യേകതയാണ്. അബു പാറത്തോടും സോനു കുര്യനും രചിച്ച വരികള്‍ക്ക് യുവ സംഗീത സംവിധായകന്‍ കിരണ്‍ ജോസാണ് സംഗീതം നല്കിയത്.
മധു കറുവത്ത്, സാഹിത്യ രാജ്, നവീന്‍ ഇല്ലത്ത് എന്നിവര്‍ വേഷമിട്ട ഗാനത്തിന്റെ ഛായാഗ്രഹണം മുസ്തഫ അബൂബക്കറാണ് നിര്‍വഹിച്ചത്. രാജേഷ് രാജേന്ദ്രനാണ് എഡിറ്റിംഗ്.

city exchange
Share This Article
Leave a Comment
error: Content is protected !!