ആശുപത്രി ഡ്രസിംഗ് റൂമില്‍ ഒളിക്യാമറ; പ്രതിയെ പിടികൂടി

Web Desk
0 Min Read

കോഴിക്കോട്: വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറ വെച്ച ആശുപത്രി അറ്റന്‍ഡര്‍ അറസ്റ്റിലായി. മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരാര്‍ ഏജന്‍സി ജീവനക്കാരനായ സരുണ്‍ രാജ് (20) ആണ് അറസ്റ്റിലായത്.

city exchange

ഡ്രസിങ് റൂമില്‍ മൊബൈല്‍ ഫോണ്‍ വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ജീവനക്കാരും തുടര്‍ന്ന് മാനേജ്‌മെന്റും പൊലീസില്‍ പരാതി നല്‍കിയത്. അത്തോളി എസ് ഐ ആര്‍ രാജീവ് അറസ്റ്റ് ചെയ്ത ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

Share This Article
Leave a Comment
error: Content is protected !!