വൃക്ഷത്തൈ നട്ടു

Web Desk
0 Min Read

പയ്യന്നൂര്‍: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈ നട്ടു. രാമന്തളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി കെ കെ സി അബ്ദുല്ലയാണ് വൃക്ഷത്തൈ നട്ടത്.

city exchange
Share This Article
Leave a Comment
error: Content is protected !!