ചരമം- അബൂബക്കര്‍

Web Desk
0 Min Read

തലശ്ശേരി: തലശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസില്‍ നിന്നും ക്യാഷ് ഓവര്‍സിയറായി റിട്ടയര്‍ ചെയ്ത താരോന്‍ വീട്ടില്‍ അബൂബക്കര്‍ (63) വേറ്റുമ്മല്‍ ആമിനാസില്‍ നിര്യാതനായി. ദീര്‍ഘകാലം ന്യൂ മാഹിയില്‍ പോസ്റ്റ്മാനായിരുന്നു.

city exchange

ഭാര്യ: സൈനബ. മക്കള്‍: ദില്‍ഷാദ്, തസ്‌നി, ജെസ്‌നി, അഫ്‌നിദ, സഫാന. മരുമക്കള്‍: അഫ്‌ന, റിയാസ്, മുനീര്‍, നഹീം, ഫഹദ്.

പിതാവ്: പരേതനായ പോസ്റ്റ്മാന്‍ മമ്മു. മാതാവ്: പരേതയായ കുഞ്ഞാമിന. സഹോദരങ്ങള്‍: മറിയു, മൊയ്തു, പരേതനായ മഹമൂദ്.

Share This Article
Leave a Comment
error: Content is protected !!