കാസര്‍ക്കോട് സ്വദേശിയായ യുവാവ് ഖത്തറില്‍ നിര്യാതനായി

Web Desk
0 Min Read

ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാസര്‍ക്കോട് സ്വദേശി നിര്യാതനായി. കാസര്‍ക്കോട് തളങ്കര പടിഞ്ഞാര്‍കുന്നില്‍ അസീബ് (34) ആണ് മരിച്ചത്.

city exchange

രണ്ടാഴ്ചയിലേറെയായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അല്‍ വക്രയിലെ ഇന്‍ ലാന്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം സ്ഥാപനം നടത്തിവരികയായിരുന്നു.

ഭാര്യ: ഫാത്തിമ ജുമാന. മക്കള്‍: ഹനിയ ഫാത്തിമ, അബ്ദുല്‍ ഹലീം. പിതാവ്: മാലിക്. മാതാവ്: ഹവ്വാബി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!