ആള്‍ അപ് ഫോര്‍ ഓളം ലോഞ്ചിംഗ് സംഘടിപ്പിച്ചു

Web Desk
0 Min Read

ദോഹ: മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആള്‍ അപ് ഫോര്‍ ഓളം 2023ന്റെ ഭാഗമായി ലോഞ്ചിംഗ് ചടങ്ങ് സംഘടിപ്പിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്മാന്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, അമീര്‍, റസിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!