

ആലുവ: ചുണങ്ങംവേലി കൊല്ലാറ വീട്ടില്‍ പരേതനായ കുമാരന്റെ ഭാര്യ കമല (85) നിര്യാതയായി. മക്കള്‍: കെ കെ അജിത്കുമാര്‍ (കീഴ്മാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്), കെ കെ രാജശേഖരന്, ജിജി ഉണ്ണി, ഷീജ ശശി.
മരുമക്കള്‍: ജീന, സുധ.

സംസ്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍.
