ചരമം- പി വി മഹാദേവന്‍

Web Desk
0 Min Read

കൊച്ചി: കടവന്ത്ര വിദ്യാനഗര്‍ സ്‌കൈലൈന്‍ സിര്‍കോണ്‍ അപ്പാര്‍ട്ട്മെന്റ് ദേവിബാലയില്‍ പി വി മഹാദേവന്‍ (95) അന്തരിച്ചു. സംസ്‌ക്കാരം നടത്തി.

city exchange

ഭാര്യ: പാര്‍വ്വതി അമ്മാള്‍. മക്കള്‍: പി എം വീരമണി (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്- ആര്‍ ജി എന്‍ പ്രൈസ് കൊച്ചി), പി എം സുബ്രമണ്യന്‍ (റിട്ടയേര്‍ഡ് മാനേജര്‍ ഫെഡറല്‍ ബാങ്ക്), പി എം ശങ്കര്‍ (റിട്ടയേര്‍ഡ് മാനേജര്‍ ഐ സി ഐ സി ബാങ്ക്). മരുമക്കള്‍: സുധ, ഉമ, പ്രഭ.

TAGGED:
Share This Article
Leave a Comment
error: Content is protected !!