സി ബി എസ് ഇ ക്ലസ്റ്റര്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ എം ഇ എസ് പെണ്‍കുട്ടികള്‍ക്ക് ആധിപത്യം

Web Desk
0 Min Read

ദോഹ: സി ബി എസ് ഇ ക്ലസ്റ്റര്‍ യോഗ ചാമ്പ്യന്‍ഷിപ്പില്‍ 14, 17 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ മത്സരത്തില്‍ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ യോഗ ടീമുകള്‍ക്ക് സ്വര്‍ണത്തിളക്കം.

city exchange

വ്യക്തിഗത ഇനങ്ങളിലും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ആധിപത്യം സ്ഥാപിച്ചു. മികച്ച പ്രകടനത്തോടെ വിജയം നേടിയ ടീമിനെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ കാദര്‍ അഭിനന്ദിച്ചു.

രേഷ്മ സി എ, മറിയം സമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്.

Share This Article
Leave a Comment
error: Content is protected !!