

ദോഹ: വിവിധ വിഭാഗങ്ങളും മികച്ച ഡോക്ടര്‍മാരുമായി യസ്‌മെദ് മെഡിക്കല്‍ സെന്റര്‍. മദീന ഖലീഫ സൗത്ത് സ്ട്രീറ്റ് 2 അമര്‍ ബിന്‍ അലാസിലാണ് യസ്മദ് പ്രവര്‍ത്തിക്കുന്നത്.

ജനറല്‍ ആന്റ് ഇന്റേണല്‍ മെഡിസിന്‍, ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി, ഇ എന്‍ ടി, പീഡിയാട്രിക്‌സ്, ദന്തല്‍ കെയര്‍, ലബോറട്ടറി, ഫാര്‍മസി, എക്‌സ് റേ, യു എസ് ജി സ്‌കാന്‍ തുടങ്ങിയ വിഭാഗങ്ങള്‍ യസ്മദില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
