ഖത്തര്‍ അമീര്‍ ഫിഫ മീഡിയ സെന്റര്‍ സന്ദര്‍ശിച്ചു

Web Desk
0 Min Read

ദോഹ: ഫിഫ 2022 മീഡിയ സെന്റര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശിച്ചു. ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്ററും അമീര്‍ സന്ദര്‍ശിച്ചു. അവസാന ഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഖത്തര്‍ അമീര്‍ സന്ദര്‍ശനം നടത്തിയത്.

city exchange
Share This Article
Leave a Comment
error: Content is protected !!