
ദോഹ: ലോകകപ്പിനെ വരവേറ്റ് താന്ന്യം ഗ്രാമപഞ്ചായത്ത് കൂട്ടായ്മ നടത്തിയ ചെണ്ടമേളം തൃശൂര്‍ പൂരത്തെ ഓര്‍മിപ്പിക്കുന്നതായി. ചെണ്ടമേളത്തിന് ഖത്തരികള്‍ ഉള്‍പ്പെടെ താളം പിടിക്കുന്നത് കാണാമായിരുന്നു.

അഷറഫ് അമ്പലത്ത്, ഉണ്ണികൃഷ്ണന്‍, സുബൈര്‍, രാജേഷ്, അഷറഫ് ചെമാപ്പിള്ളി, ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
