ദോഹ: ലോകകപ്പ് ഫുട്ബാള്‍ കാണാനെത്തുന്ന കളിയാരാധകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും താമസിക്കാന്‍ ക്രൂയിസുകള്‍ തയ്യാര്‍. മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്ന ക്രൂയിസുകളില്‍ പതിനായിരത്തോളം പേര്‍ക്കാണ് താമസിക്കാനാവുക.

Sign in to your account