ഹോം സിനിമയിലെ കട്ട് ചെയ്ത രംഗങ്ങള്‍ പുറത്തുവിട്ടു

Web Desk
0 Min Read

വിജയകരമായി ‘വീടുകളില്‍’ പ്രദര്‍ശനം തുടരുന്ന ഹോം സിനിമയില്‍ നിന്നും കട്ട് ചെയ്ത് ഒഴിവാക്കിയ ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രണ്ട് രംഗങ്ങളാണ് സിനിമയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

city exchange

ഹോം സിനിമ പോലെ കട്ട് ചെയ്ത് ഒഴിവാക്കിയ രംഗങ്ങള്‍ക്കും വന്‍ പ്രേക്ഷക പിന്തുണയാണ് യൂട്യൂബില്‍ ലഭിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!