നിര്യാതനായി

Web Desk
0 Min Read

തിരൂര്‍:തൃക്കണ്ടിയൂര്‍ രേഷ്മാസില്‍ പി എന്‍ രാഘവന്‍ ( ബി എസ് എന്‍എല്‍ റിട്ട. 74) നിര്യാതനായി. ഭാര്യ: എന്‍ ജി സുധ മക്കള്‍: ആര്‍ രഞ്ജിത് (ദേശാഭിമാനി സ്‌പോര്‍ട്‌സ് ഡെസ്‌ക് ), രേഷ്മ, പരേതനായ രാജീവ്.മരുമക്കള്‍: രജി ആര്‍ നായര്‍ (മാതൃഭൂമി, സബ് എഡിറ്റര്‍, കോഴിക്കോട്), പ്രശോഭ് ( അധ്യാപകന്‍, വളയം ഗവ. ഹൈസ്‌കൂള്‍). സഹോദരങ്ങള്‍: തങ്കമണി, ദേവിദാസന്‍, സോമസുന്ദരന്‍, പരേതനായ മാധവന്‍

city exchange
Share This Article
Leave a Comment
error: Content is protected !!