

ദോഹ: വൈബ്രെന്റ് ട്രേഡിങ്ങ് ഡബ്ല്യു എല്‍ എല്ലില്‍ ജോലി ചെയ്യുന്ന തൃശൂര്‍ കൊരട്ടി ചെറ്റാരിക്കല്‍ മുല്ലപ്പള്ളി വീട്ടില്‍ അനൂപ് ഉണ്ണി നായര്‍ (45) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: ദീപ അനൂപ്. ഒരു മകളുണ്ട്. പിതാവ്: ഉണ്ണി നായര്‍, മാതാവ്: സീതാ ഉണ്ണി.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ 1.55ന് കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
